സ്റ്റീവ് കോപ്പലിനെ മലയാളികള്‍ മറക്കുമോ? മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്തിയ പരിശീലകന്‍. ശരാശരി ടീമിന്റെ എല്ലാ കുറവുകളും ഉണ്ടായിട്ടും അതെല്ലാം ബുദ്ധി ഉപയോഗിച്ച് മറികടന്ന 'അമാനുഷികന്‍’ .
Steve Coppel's Reaction About Blasters Fans